¡Sorpréndeme!

ഗംഭീറിന് ധോണി ഫാന്‍സിന്റെ പൊങ്കാല | Oneindia Malayalam

2019-03-30 163 Dailymotion

MS Dhoni Fans Up In Arms After Gautam Gambhir's Huge Sanju Samson Claim
വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ താരമായി സഞ്ജുവിനെ ഉള്‍പ്പെടുത്തണമെന്ന് പല മുന്‍ താരങ്ങളും ആവശ്യപ്പെടുകയും ചെയ്തു കഴിഞ്ഞു. അതിനിടെ. സഞ്ജുവിനെ വാനോളം പ്രശംസിച്ചതിന്റെ പേരില്‍ കുരുക്കിലായിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.